Aug 23, 2014

മഴയുടെ മരണം..!

ഒരു മഴത്തുള്ളിയെന്‍ നെറുകയില്‍ ചുംബിച്ചലിഞ്ഞില്ലാതെയായ്..
കോണ്‍ക്രീറ്റ് പുരയിലും ഇന്റര്‍ലോക്കിട്ട മുറ്റത്തും..
തലതല്ലി വീഴുംബോഴോര്‍ത്തു പോവും..
പെയ്തോഴിഞ്ഞൊരാ ഇന്നലെയും..
ആർദ്രമായ്‌ മണ്ണിലെക്കാഴ്ന്നിറങ്ങിയതും ..!

No comments:

Post a Comment