Sep 2, 2014

ഹർത്താൽ..!

എരിയുന്ന ചിതയുടെ അരികിലായ് നിൽക്കുന്നു..
നിറമിഴി തുളുമ്പിയാ പിഞ്ചുബാല്യം..
തുളുമ്പുന്ന മിഴികളിൽ നിറവോടെ തെളിയുന്നു..
ചിരിയോടെ അച്ഛന്റെ മുഖഭാവങ്ങൾ..
ചിത കത്തി അമരുന്ന സമയത്തായ് അതുകേട്ടു..
നാളെ പുലരുമ്പോൾ ഹർത്താലത്രേ..!

No comments:

Post a Comment