Sep 18, 2014

സ്വപ്നത്തില്‍ ഞാന്‍ തീര്‍ത്ത പട്ടുതൂവാലയിൽ
തുടിപ്പോടെ രണ്ടു ഹിമകണങ്ങള്‍..

മധുരസ്മരണയിൽ  മനസ്സൊന്നു മുങ്ങി..
മധുരമാം നാളിന്റെ നിർവൃതിയിൽ..

ഇണ കുരുവികളായി നാം നെയ്ത സ്വപ്‌നങ്ങൾ 
മനസ്സിന്റെ മാറാപ്പിൽ വെള്ളപുതയ്ക്കുന്നു..!

No comments:

Post a Comment