പെരുമഴ പെയ്ത ദിനങ്ങള്‍ താണ്ടി..
പകലിന്റെ കാഠിന്യം താണ്ടി..
വസന്തത്തിന്റെ വരവിനു വേണ്ടി..
മിണ്ടിയും പറഞ്ഞും കടന്നു പോകുന്ന
എല്ലാവരോടും പിണങ്ങിയും നാണിച്ചും
തലകുമ്പിട്ടും തൊട്ടാവാടി പെണ്ണ് കാത്തിരുന്നു..!
Sep 17, 2014
സ്വാതന്ത്ര്യം..!
അനാഥാലയങ്ങളുടെയും വൃദ്ധസദനങ്ങളുടെയും വാതിലുകൾ.. മണിച്ചിത്രത്താഴാൽ പൂട്ടിയ നാൾ വരുമ്പോള്‍.. അന്നേ എൻ മനസ്സില്‍ സ്വാതന്ത്ര്യം പൂര്ണദളത്തോടെ വിടരൂ.. അതിനേ സുഗന്ധമുണ്ടാവൂ..!
No comments:
Post a Comment