Sep 17, 2014

ഭൂതകാലം..!

ഓര്‍മ്മയില്‍ തെളിയുന്ന ഭൂതകാലം..
ഓര്‍ക്കാന്‍ കൊതിക്കുന്ന ഭൂതകാലം..

മടങ്ങിയെത്താത്തൊരാ ഭൂതകാലം..
മരണമില്ലാത്തൊരാ ഭൂതകാലം..!

No comments:

Post a Comment